Editors Pick

Design Articles

Subscribe to get some goodies

Lorem ipsum dolor sit amet, consectetur adipiscing elit. Nam laoreet, nunc et accumsan cursus, neque eros sodales lectus, in fermentum libero dui eu lacus.

Latest Posts

Models, Photo galary

പുതുമുഖങ്ങളുടെ പുതുമയാർന്ന  ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത് 

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ  ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ  യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.  “കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ  ഉള്ള റോക്ക് മ്യൂസിക് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന…

Interview, Movie

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ 

ഇന്ദ്രൻസ് ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകരിൽ ചിരിപടർത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാഫിയുടെ അടുത്ത കോമഡി ഹിറ്റ് ചിത്രമായിരിക്കും ആനന്ദം പരമാനന്ദം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഷറഫുദ്ദീന്റെയും ഇന്ദ്രൻസിന്റെയും രസകരമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. …

Interview, Movie, Talk

എണ്‍പത്തിയാറാം വയസ്സില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ് :  ‘ലൗ ആന്‍റ് ലൈഫ്’ പ്രേക്ഷകരിലേക്ക് 

കൊച്ചി: മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ്  ലൈഫ്’…

Movie, Photo galary, Style

മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍ 

1  /5  കഴിഞ്ഞ ദിവസം നിർമ്മാതാവ് രമേഷ് തൗറാനിയും ബോളിവുഡ്  താരം കൃതി സനൊനും  ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.   2  /5  കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത രാകുൽ പ്രീത് സിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.   3  /5  മഞ്ഞ സാരിയും  ഗ്ലിറ്ററി ബ്ലൗസും അണിഞ്ഞാണ് താരം പാര്‍ട്ടിയ്ക്ക് എത്തിയത്.    …

Talk

അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം? 

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മൈക്ക് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇന്ന്, ഒക്ടോബർ 20 അർദ്ധരാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളായ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നിവിടങ്ങളിൽ ചിത്രം എത്തുന്നത്. ബോളിവുഡ് താരം ജോൺ…

Photo galary

പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു 

കൊച്ചി : ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്ന  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14ന് സംപ്രേഷണം ചെയ്ത് തുടങ്ങും. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ. ഫഹദ്…

Interview, Review, Talk

അമ്പളിരാവ്’ ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ 

കൊച്ചി : ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവറിലെ ഗാനം പുറത്ത് വിട്ടു. അമ്പളി രാവും എന്ന് ആരംഭിക്കുന്ന ഗാനം അരുൺ അശോകാണ് ആലപിച്ചിരിക്കുന്നത്. സുഹൈയിൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന്…

Movie

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു.  

ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു. സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. പ്രശസ്ത സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ…

Movie

ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. 

കൊച്ചി: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’യിൽ ആക്ഷൻ ഹീറോയായി ഉണ്ണിമുകന്ദൻ എത്തുന്നു. ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളുടെ നായകനായിരുന്നു  ഉണ്ണി മുകുന്ദൻ . ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് . ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ…

Movie

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  

ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്.  ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്.  ചുവന്ന സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു മാളവിക ഇന്ന് ഒരുങ്ങിയെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. നേരത്തെ ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത്…

Movie

 ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ.  

കൊച്ചി : ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ. നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്ന് ബെന്യാമിൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ‘‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്….