Anveshifilm
Talk

അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം?

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മൈക്ക് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇന്ന്, ഒക്ടോബർ 20 അർദ്ധരാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളായ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നിവിടങ്ങളിൽ ചിത്രം എത്തുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണിത്. ബിവെയർ ഓഫ് ഡോഗ്സിലൂടെ ജനശ്രദ്ധ നേടിയ വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്തത്. 

Related posts

ട്രെയ്‌ലർ പോലും പുറത്തിറങ്ങാത്ത ഷാരൂഖ് ചിത്രം പഠാന്‍റെ ഡിജിറ്റൽ റൈറ്റ് വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്?

Demo Infynith
3 years ago

മറിയത്തിന് ഇന്ന് അഞ്ചാം പിറന്നാള്‍, ചിത്രം പങ്കുവെച്ച് മമ്മൂക്ക

Demo Infynith
3 years ago

ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും”; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും

Demo Infynith
3 years ago
Exit mobile version