Anveshifilm
Movie

അയ്യർ ഇൻ അറേബ്യ: തിയേറ്റർ റിലീസ്ഫെബ്രുവരി 2

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയേറ്റർ റിലീസ് ചെയ്യുന്നത്.  ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ. പ്രവാസി ബിസിനസ്മാൻ എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.

Related posts

പുഴു, കീടം, ജിന്ന്; പേരുകൊണ്ടും ഞെട്ടിച്ച് മലയാളസിനിമ…

Demo Infynith
3 years ago

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Demo Infynith
2 years ago

തല്ലുമാല” ആഗസ്റ്റ്-12ന് 

Demo Infynith
3 years ago
Exit mobile version