Anveshifilm
Talk

ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്

റോക്കട്രി ദ നമ്പി ഇഫക്ടിന്റെ’ ട്രെയിലർ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നസ്ഡാക്കിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിലായിരുന്നു ട്രെയിലർ പ്രദർശിപ്പിച്ചത്. ആർ. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റോക്കട്രി ദ നമ്പി ഇഫക്ട്’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാ​ഗമായി മാധവൻ ഡോ. നമ്പി നാരായണനോടൊപ്പം യുഎസിൽ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തിലാണ്.

Related posts

‘എല്ലാം ഒപ്പിച്ച് വെച്ചിട്ട് കിടക്കുന്നത് കണ്ടില്ലേ?’യെന്ന് ശിവേട്ടൻ്റെ ചാരെ കിടന്ന് അഞ്ജലി! 

Demo Infynith
3 years ago

ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും”; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും

Demo Infynith
3 years ago

കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി

Demo Infynith
3 years ago
Exit mobile version