Anveshifilm
Models, Photo galary, Style

പുത്തൻ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷായി സമാന്ത; ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ താര സുന്ദരികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സമാന്ത രൂത്ത് പ്രഭു. ഇപ്പോൾ ബർബറി ബ്രാൻഡിന് വേണ്ടിയുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 

2  /4 

ഗൗതം വാസുദേവ് ​​മേനോന്റെ തെലുങ്ക് ചിത്രം, യേ മായ ചേസാവേയിലൂടെയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തിയത് 

3  /4 

തുടർന്ന് നിരവധി തമിഴ്, തെലുഗു ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Related posts

പൂജ ഹെഗ്ഡെ

Demo Infynith
3 years ago

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

Demo Infynith
3 years ago

മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫുമായി വീണ്ടും ഒന്നിക്കുന്നു ടൊവിനോ തോമസ്!

Demo Infynith
3 years ago
Exit mobile version