Anveshifilm
Models, Photo galary, Style

സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം

സാരിയിൽ അതിമനോഹാരിയായി എത്തിയിരിക്കുകയാണ്  മലയാളികളുടെ പ്രിയതാരം ശിവദ. 

2  /4 

‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശിവദ.  

3  /4 

അതിന് ശേഷം നിരവധി സിനിമകളിലും താരം അഭിനയിച്ചു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ 12-ത് മാനാണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.  

Related posts

മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Demo Infynith
3 years ago

പച്ച സാരിയിൽ ക്യൂട്ടല്ലേ ? കല്യാണി പ്രിയദർശൻറെ ഫോട്ടോ ഷൂട്ട്

Demo Infynith
3 years ago

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി

Demo Infynith
3 years ago
Exit mobile version