Anveshifilm
Models, Photo galary

സൽവാറിൽ അടിപൊളിയായി പ്രിയാമണി

മലയാളികളുടെ പ്രിയതാരം പ്രിയാമണിക്ക് മോഡേൺ ഡ്രെസ്സും, നാടൻ ഡ്രെസ്സും ഒരുപോലെ ചേരുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ സൽവാർ സൽവാറിൽ അടിപാളിയായി എത്തിയിരിക്കുകയാണ് താരം. 

2  /4 

എവരെ അടഗാഡു എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് പ്രിയാമണി അഭിനയ രംഗത്ത് എത്തിയത്.   

3  /4 

തുടർന്ന് സത്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് പ്രിയാമണി എത്തിയതും മലയാളികളുടെ ഹൃദയം കീഴടക്കിയതും 

4  /4 

മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് സിനിമാരംഗങ്ങളിലും പ്രിയാമണി സജീവമാണ്. ബോളിവുഡിലും പ്രിയാമണി ശക്തമായ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

Related posts

സുരഭി ലക്ഷ്മിയുടെ വെനസ്ഡേ വർക്കൗട്ട് ഇങ്ങനെ

Demo Infynith
3 years ago

സിമ്പിൾ ലുക്കിലും സ്റ്റൈലായി സായ് പല്ലവി; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ തരം​ഗമാകുകയാണ്.

Demo Infynith
2 years ago
Exit mobile version