ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി.
മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ടീസർ പുറത്തിറങ്ങി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവന്റെ ത്രസിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ…
നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു.
കാൺപൂർ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സർ ബാധിച്ച താരം ദീർഘ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് നടിയുടെ മനേജര്‍ മാധ്യമങ്ങളെ അറിയിച്ചു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു എന്ന ഇൻസ്റ്റ കറിപ്പോടെയാണ് വിവരം കൈമാറിയത്. ശോഭനാഥ് പാണ്ഡേ, വിദ്യാ…
ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
തൃശ്ശൂർ: ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു . കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ…
വാലിബൻ ബോക്സോഫീസ് കളക്ഷൻ: ട്രാക്കർ വെബ്സൈറ്റുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്
കൃത്യമായി പറഞ്ഞാൽ നാല് ദിവസം കഴിഞ്ഞിരിക്കുകയാണ് മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തിട്ട്. ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിൻറെ ആദ്യ ദിനം ലഭിച്ചത്. 5.65 കോടി ആണ് ആദ്യ ദിനം നേടിയത്. ബോക്സോഫീസ് കളക്ഷൻ ട്രാക്കർ വെബ്സൈറ്റായ https://www.sacnilk.com പങ്ക് വെക്കുന്ന കണക്കുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിനം 5.65 കോടിയെങ്കിൽ രണ്ടാം ദിനം കളക്ഷൻ 2.4 കോടിയായി ചുരുങ്ങി…