Anveshifilm
Movie

ജയം രവി ചിത്രം ‘ഇരൈവൻ’ ഒടിടിയിലെത്തി

ജയം രവി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഇരൈവൻ ഒടിടിയിലെത്തി. ജയം രവി നായകനായ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ഇരൈവൻ. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായിരുന്നു. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ 28നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. .യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന,  പി ആർ ഒ – ശബരി.

Related posts

ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി പുലിമട. ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Demo Infynith
1 year ago

‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ ട്രെയ്‌ലർ

Demo Infynith
3 years ago

വെള്ള ബിക്കിനിയിൽ ഗ്ലാമറസ്സായി സോണി ചരിഷ്ട, ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version