Anveshifilm
Models

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27ന് തിയേറ്ററുകളിലെത്തും

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Related posts

ബോളിവുഡ് തിരിച്ചു വരുന്നു; 100 കോടി കടന്ന് വിക്രം വേദയും

Demo Infynith
3 years ago

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സാരിയണിഞ്ഞ് ദീപിക പദുകോണ്‍

Demo Infynith
3 years ago

മീരയുടെ പുതിയ കിടിലൻ ലുക്ക്, ഫോട്ടോ ഷൂട്ട് വൈറൽ

Demo Infynith
3 years ago
Exit mobile version