Anveshifilm
Models, Photo galary

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സാരിയണിഞ്ഞ് ദീപിക പദുകോണ്‍

75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചിരിയ്ക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഉര്‍വശി റൗതേല, നവാസുദ്ദീൻ സിദ്ദിഖി , തമന്ന ഭാട്ടിയ തുടങ്ങിയവര്‍ ആ നിരയില്‍പ്പെടുന്നു…   75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍  താരങ്ങളുടെ ലുക്ക്‌  വൈറലാകുകയാണ്.  

1  /5 

  ദീപിക പദുകോൺ (Deepika Padukone) ഇത്തവണ കാന്‍  ഫിലിം ഫെസ്റ്റിവലില്‍ റെഡ്  കാര്‍പ്പെറ്റില്‍ എത്തിയത്  സാരിയണിഞ്ഞാണ്. കറുപ്പും ഗോള്‍ഡന്‍  നിറവും ചേര്‍ന്ന സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു. തന്‍റെ ലുക്കും സ്റ്റൈലും കൊണ്ട്  ദീപിക എല്ലാവരെയും ആകർഷിച്ചു. 

2  /5 

  കാന്‍  റെഡ് കാര്‍പ്പെറ്റില്‍ ദീപിക പദുകോൺ (Deepika Padukone) ധരിച്ചിരുന്ന സാരി സബ്യസാചിയുടെതാണ്.  ഈ മനോഹരമായ സാരിയ്ക്കൊപ്പം ദീപിക അണിഞ്ഞിരുന്ന  ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.  ബംഗാൾ റോയൽ കളക്ഷനിൽ നിന്നുള്ള ആഭാരങ്ങ ങ്ങളാണ് ദീപിക  അണിഞ്ഞിരുന്നത്. 

3  /5 

വെള്ള ഗൗണ്‍  അണിഞ്ഞ് മാലാഖയേപ്പോലെയാണ് ഉര്‍വശി റൗതേല (Urvashi Rautela) കാന്‍  റെഡ് കാര്‍പ്പെറ്റില്‍  എത്തിയത്.  താരം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വെള്ള ഗൗണില്‍  വളരെ ഗ്ലാമറസായി താരം കാണപ്പെട്ടു.

Related posts

ഗര്‍ഭിണിയാണെന്ന് ആരാധകരോട് വെളിപ്പെടുത്തി നടി നമിത

Demo Infynith
3 years ago

പുതുമുഖങ്ങളുടെ പുതുമയാർന്ന  ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്

Demo Infynith
3 years ago

തിരുപ്പതി: ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും

Demo Infynith
3 years ago
Exit mobile version