Anveshifilm
Models

ന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ..”; പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജു പത്രോസ്, ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.   

2  /4 

അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ.. ഇനിയെൻ്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്ന ഗാനത്തിന്റെ വരികൾക്ക് ഒപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. 

3  /4 

2003 ൽ ലോഹിതദാസ് ചിത്രം ചക്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും, ഏറെ ശ്രദ്ധ നേടിയത് മഴവിൽ മനോരമയിലെ  വെറുതെയല്ല ഭാര്യ എന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ്. 

4  /4 

തുടർന്ന് നിരവധി സിനിമകളിൽ മഞ്ജു അഭിനയിച്ചു. രേവതിയോടൊപ്പമുള്ള ഭൂതകാലം എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസായത്.

Related posts

സ്വിം സ്യുട്ടിൽ സ്റ്റൈലായി മംമ്ത മോഹൻദാസ്;

Demo Infynith
3 years ago

വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആാംക്ഷ നിറച്ച് `സർദാർ` ടീസറെത്തി

Demo Infynith
2 years ago

ഗര്‍ഭിണിയാണെന്ന് ആരാധകരോട് വെളിപ്പെടുത്തി നടി നമിത

Demo Infynith
3 years ago
Exit mobile version