Anveshifilm
Models, Movie

പുതിയ ഇന്നിംഗ്സിനു തുടക്കമിട്ട് ഇർഫാൻ പത്താൻ; അരങ്ങേറ്റം വിക്രത്തോടോപ്പം കോബ്രയിൽ

ഡൽഹി : ചിയാൻ വിക്രം നായകനാകുന്ന കോബ്രയിൽ അരങ്ങേറ്റം കുറിച്ച്‌ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. കോബ്രയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഓഗസ്റ്റ് 31 ന് റിലീസ് ചെയ്യും. ജീവിതത്തിൽ ഒരു പുതിയ ഇന്നിംഗ്സ് തുടങ്ങിയെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കോബ്ര’.2003ൽ ഇന്ത്യക്കായി ആദ്യമായി അരങ്ങേറിയ പത്താൻ 100 ടെസ്റ്റ് വിക്കറ്റുകളും 173 ഏകദിന വിക്കറ്റുകളും 28 ടി20 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2012ലാണ് ഇർഫാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറിയത്.എന്നാൽ അതിനുശേഷം ജമ്മു & കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചു, ശേഷം അദ്ദേഹം ഒരു കമന്റേറ്ററുടെ റോളിലും തിളങ്ങി. ഇപ്പോൾ ഇതാ വെള്ളിത്തിര പിടിച്ചെടുക്കാൻ അഭിനയ രംഗത്തേക്കും …

Related posts

ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Demo Infynith
3 years ago

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു. 

Demo Infynith
1 year ago

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 

Demo Infynith
1 year ago
Exit mobile version