Anveshifilm
Movie

വാലിബൻ ബോക്സോഫീസ് കളക്ഷൻ: ട്രാക്കർ വെബ്സൈറ്റുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്

കൃത്യമായി പറഞ്ഞാൽ നാല് ദിവസം കഴിഞ്ഞിരിക്കുകയാണ് മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തിട്ട്.  ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിൻറെ ആദ്യ ദിനം ലഭിച്ചത്. 5.65 കോടി ആണ് ആദ്യ ദിനം നേടിയത്. ബോക്സോഫീസ് കളക്ഷൻ ട്രാക്കർ വെബ്സൈറ്റായ https://www.sacnilk.com പങ്ക് വെക്കുന്ന കണക്കുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിനം  5.65 കോടിയെങ്കിൽ രണ്ടാം ദിനം കളക്ഷൻ 2.4 കോടിയായി ചുരുങ്ങി മൂന്നാം ദിനം 1.5 കോടിയും ഏറ്റവും അവസാനമായി നാലാം ദിനം 1.26 കോടിയാണ് ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ. ആകെ കണക്കിൽ മലയാളം ബോക്സോഫീസിൽ ചിത്രം നേടിയത് കേവലം 10.81 കോടിയാണെന്ന് കണക്കുകൾ പറയുന്നു.

Related posts

ബുർജ്​ ഖലീഫയിൽ ‘സേതുരാമയ്യർ’ തെളിഞ്ഞു

Demo Infynith
3 years ago

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Demo Infynith
3 years ago

ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കി

Demo Infynith
3 years ago
Exit mobile version