പാരീസ് ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ പ്രമോഷനായി എത്തിയ പ്രിയങ്ക ചോപ്ര black and white dove gown ആണ് അണിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആകര്‍ഷകമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.
റോബർട്ട് വുൺ ഡിസൈന്‍ ചെയ്ത ഗൗൺ ധരിച്ച താരത്തെ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് സ്റ്റൈൽ ചെയ്തത്. വളരെ ആകര്‍ഷകമായ സിമ്പിള്‍ മേക് അപ് ആയിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്.
ഗൗണിനൊപ്പം ധരിച്ചിരുന്ന ബൾഗാരി ആഭരണങ്ങൾ ഏറെ ആകര്‍ഷകമായിരുന്നു. ഡിസൈനർ റോബർട്ട് വുണിന്‍റേതാണ് പ്രിയങ്കയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗൺ. സെലിബ്രിറ്റി ഡിസൈനറായ ലോ റോച്ചാണ് പ്രിയങ്കയുടെ ലുക്ക് ഒരുക്കിയത്.