Anveshifilm
Models, Photo galary

മലയാളികളുടെ ഹൃദയം കീഴടക്കി രസ്ന പവിത്രൻ

മലയാളികൾക്ക് ഏറെ പരിചിതയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.   

2  /4 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് പ്രേക്ഷകർ ആദ്യമായി തിരിച്ചറിയുന്നത്.  

3  /4 

പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിലാണ് ഊഴത്തിൽ രസ്ന എത്തിയത്. 

4  /4 

ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങളിലും താരം അഭിനയിച്ചു

Related posts

കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ സുന്ദരിമാരെ പിന്നിലാക്കി ഐശ്വര്യ റായ്

Demo Infynith
3 years ago

മാസ്റ്റർ മഹേന്ദ്രൻ നായകനാവുന്ന പാൻ ഇന്ത്യൻ സിനിമ നീലകണ്ഠൻ.

Demo Infynith
2 years ago

പുതുമുഖങ്ങളുടെ പുതുമയാർന്ന  ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്

Demo Infynith
3 years ago
Exit mobile version