Anveshifilm
Uncategorized

മലൈക്കോട്ടൈ വാലിബന്‍’ പുതിയ പോസ്റ്റര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കോളിളക്കം തീര്‍ത്തു, മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുമ്പോഴും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം എന്തായിരിക്കും എന്ന് ഒരുതരത്തിലുമുള്ള സൂചനകള്‍ നല്‍കാതെയാണ് ഓരോ പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും ഏവരെയും ഞെട്ടിച്ചുകൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

Related posts

Different Heaven – Safe And Sound

Demo Infynith
9 years ago

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.

Demo Infynith
2 years ago

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version