Anveshifilm
Uncategorized

 മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി.

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. . ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പിജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെപിഎസി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Related posts

വിവാഹത്തിനുള്ള മുന്നൊരുക്കം തുടങ്ങിയോ? നടി സ്വാസികയുടെ മനോഹരമായ ഫോട്ടോസ് കാണാം

Demo Infynith
3 years ago

കൂളായി മഞ്ജു വാര്യര്‍; ഏതു വേഷവും ചേരും മലയാളത്തിന്റെ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന്

Demo Infynith
3 years ago

ഇപ്പോള്‍ ഞാന്‍ ഒരു സൂപ്പര്‍ കൂള്‍ മമ്മിയെന്ന് അശ്വതി ശ്രീകാന്ത്

Demo Infynith
3 years ago
Exit mobile version