Anveshifilm
series

മാസ്റ്റർ പീസ്   സീരീസിന്റെ ടീസർ പുറത്തിറക്കി

ഡിസ്നി ഹോട്ട്സ്റ്റാ‍ർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മാസ്റ്റർ പീസ്. സീരീസിന്റെ ടീസർ പുറത്തിറക്കി. 1 മിനിറ്റ് എട്ട് സെക്കൻഡ് ആണ് ടീസർ ദൈർഘ്യം. നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എൻ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോർജ് ആണ് നിർമ്മാതാവ്. കോമഡി ഫാമിലി എന്റർടെയ്നറാകും മാസ്റ്റർ പീസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് സ്ട്രീം ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

Related posts

ബാല്യ കാലങ്ങളിൽ കുട്ടികളുടെ മനസ്സിനേൽകുന്ന മുറിവ് ആ കുട്ടിയുടെ പിന്നീടുള്ള ജീവിതത്തിലും പ്രതിഫലിക്കും. പഠിക്കേണ്ട പ്രായത്തിൽ ഭാര്യയും അമ്മയുമാകേണ്ടി വന്ന ജംഷീന

Demo Infynith
3 years ago

ഇപ്പോള്‍ ഞാന്‍ ഒരു സൂപ്പര്‍ കൂള്‍ മമ്മിയെന്ന് അശ്വതി ശ്രീകാന്ത്

Demo Infynith
3 years ago

‘ഉലകനായകന്’ 69.

Demo Infynith
1 year ago
Exit mobile version