Anveshifilm
Movie

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഹൈദരാബാദ്: (www.kvartha.com) രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അയന്‍ മുഖര്‍ജിക്ക് നന്ദി പറഞ്ഞ് നാഗാര്‍ജുനയാണ് തന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.  
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായികയായി അഭിനയിക്കുന്നത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ‘ബ്രഹ്മാസ്ത്ര’യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപോര്‍ടുണ്ട്. 

Related posts

ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ

Demo Infynith
3 years ago

വിജയ് സേതുപതി- സൂരി-വെട്രിമാരൻ ചിത്രം, ”വിടുതലൈ”.

Demo Infynith
3 years ago

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

Demo Infynith
1 year ago
Exit mobile version