Anveshifilm
Movie

ഹൗസ് ഓഫ് ദി ഡ്രാഗൺസ്’ നാളെ പുറത്തിറങ്ങുന്നു

ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന ഹൗസ് ഓഫ് ദി ഡ്രാഗൺസ് നാളെ പുറത്തിറങ്ങുന്നു. പരമ്പര പ്രധാനമായും ചിത്രീകരിച്ചത് യുണൈറ്റഡ് കിംഗ്ഡത്തിലാണ്, കൂടാതെ, സ്പെയിനിലും കാലിഫോർണിയയിലും ചിത്രീകരണം ഉണ്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്തെത്തുടർന്ന് പ്രൊജെക്ട് വൈകിയിരുന്നെങ്കിലും പിന്നീട് 2020-ന്റെ തുടക്കത്തിൽ എച്ബിഓ സ്‌ക്രിപ്റ്റിംഗ് പ്രക്രിയ ആരംഭിക്കുകയും 2022-ഓടെ സീരീസ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.ഞായറാഴ്ച എച്ബിഓ മാക്സിൽ എത്തുന്ന ഹൗസ് ഓഫ് ദി ഡ്രാഗൺ, 76% പോസിറ്റീവ് റേറ്റിംഗ് നേടിയിട്ടുണ്ട്.

Related posts

ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ 

Demo Infynith
1 year ago

ഗൗതം വാസുദേവ് ​​മേനോൻ – ചിമ്പു ചിത്രം വെന്ത് തനിന്തത് കാടിന് പ്രശംസയുമായി വിനീത് ശ്രീനിവാസൻ

Demo Infynith
2 years ago

ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന് ജീവന് ഭീഷണി.  

Demo Infynith
1 year ago
Exit mobile version