Anveshifilm
Talk

അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: കങ്കണ

ഡൽഹി

ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു.

Related posts

അമ്മയ്ക്കൊപ്പം കുറച്ച് വർക്കൗട്ട്

Demo Infynith
3 years ago

യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു!!ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകം”; ഗുരു സോമസുന്ദരം

Demo Infynith
3 years ago

കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി

Demo Infynith
3 years ago
Exit mobile version