ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് ദിൽഷ. 

1  /7 

ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷയ്ക്ക് ഉള്ളതാണ്.    

2  /7 

100 ദിവസം ബി​ഗ് ബോസ് വീട്ടിൽ കഴിഞ്ഞ് ഒടുവിൽ ടൈറ്റർ വിന്നർ ആയിക്കൊണ്ടാണ് ദിൽഷ പുറത്തിറങ്ങുന്നത്.  

3  /7 

ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ ജയിച്ച് ഫൈനലിലേക്ക് ഡയറക്ട് എൻട്രി നേടിയ ആദ്യ മത്സരാർഥിയായിരുന്നു ദിൽഷ.    

4  /7 

മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിൽഷക്ക് സാധിച്ചു.    

5  /7 

വളരെ വേ​ഗമാണ് ദിൽഷ പ്രേക്ഷകരുടെ ‘ദിലു’ ആയി മാറിയത്.   

6  /7 

ബി​ഗ് ബോസിന് അകത്തും പുറത്തും ദിൽഷ ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാകുകയും ചെയ്തു.   

You May LikeBusiness Analytics Courses Might Be More Rewarding Than You ThinkBusiness Analytics Courses | Search Ads|Sponsored7  /7 

പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നാണ് ദില്‍ഷ ടൈറ്റില്‍ വിജയി ആയത്.