Anveshifilm
Movie

ആർആർആർ ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ; ചിത്രം സീ 5 ലും നെറ്റ്ഫ്ലിക്സിലും എത്തും

മുംബൈ :  എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ ബോക്സ് ഓഫിസ് ബ്ലോക്ക് ബസ്റ്റർ ചിത്രം ആർആർആർ ഒടിടിയിൽ ഇന്ന് അർദ്ധ രാത്രിയെത്തും. സീ 5 ലും നെറ്റ്ഫ്ലിക്സിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ചിത്രത്തിന്റെ ഹിന്ദി, ഇംഗ്ലീഷ്  പതിപ്പുകളാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. അതേസമയം മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റൽ അവകാശങ്ങളാണ് സീ 5 നേടിയിരിക്കുന്നത്. 

Related posts

ഹൗസ് ഓഫ് ദി ഡ്രാഗൺസ്’ നാളെ പുറത്തിറങ്ങുന്നു

Demo Infynith
3 years ago

വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

Demo Infynith
3 years ago

‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

Demo Infynith
1 year ago
Exit mobile version