ഇബ്രാഹിം ഖാദ്രി എന്ന ഈ വ്യക്തിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ബോളീവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ആണെന്നേ ആരും പറയൂ. ഒരു നല്ല വേഷം ധരിച്ചാൽ ‘നിന്നെ കാണാൻ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ’ എന്ന് തമാശയ്ക്ക് പലരും പറയാറുണ്ട്. ഇത്തരത്തിൽ ഷാരൂഖിനെപ്പോലെയിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം ഖാദ്രി.
ഷാരൂഖിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. അദ്ദേഹത്തിന്‍റെ പിറന്നാൾ, ഹോളി, ഈദ് പോലെയുള്ള വിശേഷ ദിവസങ്ങളിൽ ഷാരൂഖ് ഖാനെ കാണാൻ മന്നത്തിന് മുന്നിൽ ലക്ഷക്കണക്കിന് ആരാധകർ എത്താറുണ്ട്.
Related posts
PLAY