Anveshifilm
Movie

‘ഉലകനായകന്’ 69.

ഉലകനായകൻ കമൽ ഹാസന് ഇന്ന് 69-ാം പിറന്നാൾ. ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ എന്ന വിശേഷണത്തിന് താനല്ലാതെ മറ്റാരും അർഹനല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമൽഹാസൻ.   നടൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കമൽഹാസൻ പ്രാ​ഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. തമിഴിന് ​​പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി സിനിമകളിലും കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 21ന് മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ച് കമൽ രാഷ്ട്രീയ പ്രവേശം നടത്തുകയും ചെയ്തിരുന്നു. 

Related posts

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തും. 

Demo Infynith
1 year ago

ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ 

Demo Infynith
2 years ago

പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക്

Demo Infynith
2 years ago
Exit mobile version