Anveshifilm
Talk

എ ആർ റഹ്മാൻ്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി

സംഗീത സംവിധായകൻ എ ആർ റഹ്മാൻ്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹത്തിന്റെ സന്തോഷം ഖദീജയും എ ആർ റഹ്മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ.

കഴിഞ്ഞ വർഷം ഡിസംബർ 29നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ സംബന്ധിച്ചത്. എ.ആര്‍. റഹ്‌മാന്‍-സൈറ ബാനു ദമ്പതികള്‍ക്ക് ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ്. ഖദീജ ഗായിക കൂടിയാണ്

Related posts

‘എല്ലാം ഒപ്പിച്ച് വെച്ചിട്ട് കിടക്കുന്നത് കണ്ടില്ലേ?’യെന്ന് ശിവേട്ടൻ്റെ ചാരെ കിടന്ന് അഞ്ജലി! 

Demo Infynith
3 years ago

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ

Demo Infynith
3 years ago

മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Demo Infynith
3 years ago
Exit mobile version