Anveshifilm
Interview, Models, Movie, Talk, Uncategorized

ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

ടോളിവുഡിലെ ജനപ്രിയ നടന്മാരില്‍ പ്രമുഖനാണ് മഹേഷ് ബാബു. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും മറ്റ് ഭാഷകളിലും മഹേഷ് ബാബുവിന് ആരാധകര്‍ അനവധിയാണ്. തന്റെ തെലുങ്ക് സിനിമയോടുള്ള പ്രേമം എല്ലായ്‌പ്പോഴും താരം പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കില്ലെന്ന് വെട്ടിത്തുറന്നുപറഞ്ഞ മഹേഷ് ബാബുവിന്റെ പ്രതികരണത്തെ സിനിമാലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്.https://04183ee18e480d3d5ae13754b1ef6b1b.safeframe.googlesyndication.com/safeframe/1-0-38/html/container.html

പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന സമീപകാല ചിത്രങ്ങളിലെല്ലാം ഇപ്പോള്‍ തെലുങ്ക് താരങ്ങളും സജീവമാണ്. നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡ് സിനിമയുടെ ഭാഗമായി മാറിക്കഴിഞ്ഞു. പക്ഷെ മഹേഷ് ബാബു മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തന്റെ മാതൃഭാഷയോടുള്ള സ്‌നേഹവും താത്പര്യവും വ്യക്തമാക്കുകയാണ് വീണ്ടും മഹേഷ് ബാബു. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അടിവരയിട്ടു പറയുന്ന മഹേഷ് ബാബു അതിന് ആക്കം കൂട്ടുന്ന മറ്റൊരു പ്രതികരണവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്

Related posts

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

Demo Infynith
1 year ago

നഷ്ടപ്രണയത്തിന്‍റെ നൊമ്പരവും കൂടിച്ചേരലിന്‍റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം; ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

Demo Infynith
2 years ago

ജയം രവി ചിത്രം ‘ഇരൈവൻ’ ഒടിടിയിലെത്തി

Demo Infynith
1 year ago
Exit mobile version