Anveshifilm
Movie

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

വിസ്‌മയിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ കൊണ്ട് ആഗോള ചലച്ചിത്രപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ 28ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും.

ഐ ഡാനിയേൽ ബ്‌ളേക്ക്, ദ വിൻഡ് ദാറ്റ് ഷേക്‌സ് ദ ബാർലി തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയങ്കരനായ കെൻ ലോച്ചിന്റെ ‘ദ ഓൾഡ് ഓക്ക്’ എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 87 കാരനായ കെൻലോച്ചിന്റെ ഏറ്റവും പുതിയ ചിത്രം ഇംഗ്‌ളണ്ടിന്റെ വടക്കുകിഴക്കൻ ഗ്രാമത്തിൽ സിറിയൻ അഭയാർത്ഥികുടുംബങ്ങൾ എത്തിച്ചേരുന്നതോടെ ഉടലെടുക്കുന്ന വംശീയവിദ്വേഷത്തിന്റെയും സഹവർത്തിത്വത്തിന്റെയും കഥ പറയുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ‘മാസ്റ്റർ മൈൻഡ്‌സ്’ എന്ന വിഭാഗത്തിൽ കെൻ ലോച്ച്, വിം വെൻഡേഴ്‌സ്, അകി കൗറിസ്‌മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്‌ളോക്യോ, വെസ് ആൻഡേഴ്‌സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്‌നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ ചലച്ചിത്രാചാര്യരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ‘മാസ്റ്റർ മൈൻഡ്‌സ്’ എന്ന വിഭാഗത്തിൽ കെൻ ലോച്ച്, വിം വെൻഡേഴ്‌സ്, അകി കൗറിസ്‌മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്‌ളോക്യോ, വെസ് ആൻഡേഴ്‌സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്‌നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ ചലച്ചിത്രാചാര്യരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ ‘മാസ്റ്റർ മൈൻഡ്‌സ്’ എന്ന വിഭാഗത്തിൽ കെൻ ലോച്ച്, വിം വെൻഡേഴ്‌സ്, അകി കൗറിസ്‌മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്‌ളോക്യോ, വെസ് ആൻഡേഴ്‌സൺ, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്‌നിയെസ്‌ക ഹോളണ്ട്, സ്റ്റീഫൻ കൊമാൻഡറേവ് എന്നീ ചലച്ചിത്രാചാര്യരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

Related posts

സുനൈനയുടെ ‘ റെജീന ‘ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Demo Infynith
3 years ago

കടലിനടിയിലെ മായക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി ‘അവതാർ 2’

Demo Infynith
3 years ago

ഉണ്ണി മുകുന്ദൻ പുതിയചിത്രം “ഗെറ്റ് സെറ്റ് ബേബി ” 

Demo Infynith
2 years ago
Exit mobile version