Anveshifilm
Movie, Uncategorized

സുനൈനയുടെ ‘ റെജീന ‘ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

ചെന്നൈ :  പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ റെജീന ‘. സതീഷ് നായരാണ് ‘ റെജീന ‘യുടെ നിർമ്മാതാവും സംഗീത സവിധായകനും. പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് തിങ്കളാഴ്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമായിരിക്കും ‘ റെജീന ‘.

യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ‘ റെജീന ‘ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനങ്ങൾ രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി എന്നിവരാണ് ആലപിച്ചത്. പി ആർ ഒ: സി.കെ.അജയ് കുമാർ.

Related posts

വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ

Demo Infynith
3 years ago

കേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്’ 23 ന് ഉറപ്പായും എത്തും

Demo Infynith
3 years ago

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

Demo Infynith
1 year ago
Exit mobile version