Anveshifilm
Movie

നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ 

കൊൽക്കത്ത:  ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നടന് അടുത്തിടെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു.

Related posts

പ്രണയ വിലാസം ” ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

Demo Infynith
2 years ago

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

Demo Infynith
3 years ago

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം

Demo Infynith
3 years ago
Exit mobile version