മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരം നല്ല ഫ്രീക്ക് ലുക്കിൽ എത്തിയിരിക്കുകയാണ്. 

2  /4 

2009 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായ നടിയാണ് സ്വാസിക. 

3  /4 

തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി പടി പടിയായി തന്റേതായ ഒരു സ്ഥാനം നേടിയെടുകയും ചെയ്തു 

4  /4 

സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്