Anveshifilm
Photo galary

പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

കൊച്ചി : ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്ന  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14ന് സംപ്രേഷണം ചെയ്ത് തുടങ്ങും. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാ​ഗതനായ സം​ഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമാണ് പാൽതു ജാൻവർ.

Related posts

സാന്ത്വനം മുതൽ മൗനരാഗം വരെ 2021-ലെ അഞ്ച് മലയാളം ടിവി സീരിയലുകൾ

Demo Infynith
3 years ago

മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം, ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും… ത്രില്ലടിപ്പിച്ച് ‘എലോൺ’ ടീസറെത്തി

Demo Infynith
3 years ago

കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന്

Demo Infynith
3 years ago
Exit mobile version