1  /5 

കഴിഞ്ഞ ദിവസം നിർമ്മാതാവ് രമേഷ് തൗറാനിയും ബോളിവുഡ്  താരം കൃതി സനൊനും  ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.  

2  /5 

കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത രാകുൽ പ്രീത് സിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.  

3  /5 

മഞ്ഞ സാരിയും  ഗ്ലിറ്ററി ബ്ലൗസും അണിഞ്ഞാണ് താരം പാര്‍ട്ടിയ്ക്ക് എത്തിയത്.    

4  /5 

പാര്‍ട്ടിയില്‍ രാകുൽ പ്രീത് സിംഗിന്‍റെ എത്തിനിക് ലുക്ക് ഏവരേയും ആകര്‍ഷിച്ചു.  

5  /5 

ഈ ചിത്രങ്ങളില്‍  മഞ്ഞ സാരിയിൽ ജോഡിയാക്കിയ സെക്സി ഗ്ലിറ്ററി ബ്ലൗസിൽ രാകുൽ പ്രീത് വളരെ സുന്ദരിയായി