Anveshifilm
Movie

ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

Panthrand Movie: ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ എത്തി. പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങളും നിറഞ്ഞതാണ് ടീസർ. ഒരു നിഗൂഢത നിറഞ്ഞ ആക്ഷൻ ഡ്രാമ എന്നാണ് ടീസറിൽ അവസാനം തെളിഞ്ഞുവരുന്നത്.  ജൂൺ 24 ന് പന്ത്രണ്ട് പ്രേക്ഷകരിലേക്ക് എത്തും.ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’

Demo Infynith
3 years ago

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

Demo Infynith
1 year ago

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

Demo Infynith
1 year ago
Exit mobile version