Anveshifilm
Models, Movie

HBD Soubin Shahir: ‘അവൻ ഒരു വജ്രം പോലെയാണ്’; സൗബിന് ‘നടികർ തിലകം’ ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രം 2023 ഫെബ്രുവരിയിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സൗബിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ…

”അവൻ ഒരു വജ്രം പോലെയാണ്, വിലയേറിയതും അപൂർവവുമാണ്, അവന്റെ പ്രകാശം ഉള്ളിൽ നിന്ന് പ്രകാശിക്കുന്നു. പ്രിയ സൗബിൻ ഷാഹിറിന് ടീം #നടികർ തിലകം ആശംസകൾ നേരുന്നു! ”

Related posts

മനോഹരമായ ക്യാമ്പസ് പ്രണയകഥ: കോളേജ് ക്യൂട്ടീസ് ഓഗസ്റ്റ് 5-ന് തീയേറ്ററിൽ 

Demo Infynith
3 years ago

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

Demo Infynith
3 years ago

പുഴു, കീടം, ജിന്ന്; പേരുകൊണ്ടും ഞെട്ടിച്ച് മലയാളസിനിമ…

Demo Infynith
3 years ago
Exit mobile version