Anveshifilm
Photo galary

വൈറ്റ് ഫ്ലോറൽ ഡ്രസിൽ സ്റ്റൈലിഷായി പൂർണിമ ഇന്ദ്രജിത്ത്,

നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന താരമാണ് പൂർണിമ. 

1  /4 

താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.    

2  /4 

കഴിഞ്ഞ ദിവസം സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം പങ്ക് വച്ചിരുന്നു.    

3  /4 

പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.  

Related posts

പിന്നെയും പാർവ്വതി, ലുക്കും ഗെറ്റപ്പും മാറി

Demo Infynith
3 years ago

പുതുമുഖങ്ങളുടെ പുതുമയാർന്ന  ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്

Demo Infynith
3 years ago

യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു!!ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകം”; ഗുരു സോമസുന്ദരം

Demo Infynith
3 years ago
Exit mobile version