സിമ്പിൾ ലുക്കിലും സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സായ് പല്ലവി. 

2  /4 

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ എത്തി, മലയാളികളുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം തന്നെ സായി പല്ലവി നേടിയിരുന്നു. 

3  /4 

സായി പല്ലവിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം  വിരാട പർവം ആണ്