Author: Demo Infynith

Movie, Photo galary, Review

ആരവത്തിലൂടെ വന്ന് അരങ്ങുണർത്തി, വരുമയിൻ നിറം ശിവപ്പുവിലൂടെ അത്ഭുതപ്പെടുത്തി 

പ്രശസ്‌ത നടനും സംവിധായകനുമായ പ്രതാപ്‌ പോത്തന്റെ ആകസ്മിക അന്ത്യം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ്…

Interview

ഇലവീഴാ പൂഞ്ചിറയിൽ കണ്ടതെല്ലാം ഉള്ളതല്ല; ആർട്ട് ഡയറക്ടർ ദിലീപ് നാഥ് സംസാരിക്കുന്നു 

ഇലവീഴാ പൂഞ്ചിറ സിനിമ കണ്ടവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എവിടെയാണ് ഈ സ്ഥലം? അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ മഞ്ഞും മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയും അതിനി​ഗൂഢമായ, അപകടമൊളിപ്പിച്ച് വെച്ചിരിക്കുന്ന പ്രകൃതിഭം​ഗിയും അത്രമേൽ അതിശയിപ്പിക്കുന്ന ഇലവീഴാ പൂഞ്ചിറയിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് സിനിമ കണ്ടിറങ്ങിയ ചിലരെങ്കിലും ആ​ഗ്രഹിക്കുന്നു. വിദേശ സിനിമകളിൽ കാണുന്ന റെഫ്യൂജി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഒരു പൊലീസ് വയർലെസ് സ്റ്റേഷൻ,…

Movie

ഹെഡ്മാസ്റ്റർ ജൂലായ് 29 – ന് ; കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം 

ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം…

Movie

വീണ്ടും വൈറലായി അമൃതയും ​ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ​ഗോപി സുന്ദർ 

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു. ​ഗോപി സുന്ദർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. പഴനിയിൽ യാത്ര പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ​ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും മാലയണിഞ്ഞാണ് നിൽക്കുന്നത്. ഇതോടെ പഴനിയിൽ പോയി കല്യാണം കഴിച്ചോ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പഴനി മുരു​ഗനുക്ക് ഹരോ ഹര എന്ന ക്യാപ്ഷനോടെയാണ് ​ഗോപി സുന്ദർ…

Models

ന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ..”; പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജു പത്രോസ്, ചിത്രങ്ങൾ കാണാം 

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.    2  /4  അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ.. ഇനിയെൻ്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്ന ഗാനത്തിന്റെ വരികൾക്ക് ഒപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.  3  /4  2003 ൽ ലോഹിതദാസ് ചിത്രം ചക്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും, ഏറെ ശ്രദ്ധ നേടിയത് മഴവിൽ…

Movie

ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ 

കൊച്ചി : മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടാസ്മാക്കിൽ വെച്ച് ശിവാജി ഗണേശന്റെ വിയറ്റ്നാം വീട് എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് അഭിനയിച്ച് കാണിക്കുന്ന രംഗമാണ് രണ്ടാം ടീസറായിട്ട് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് വിയറ്റനാം വീട് സിനിമയിലെ പ്രസ്റ്റീജ് പത്മാനാഭൻ. ആ…

Review

ആദ്യ ലേഡി ബി​ഗ് ബോസ്; ചരിത്രം തിരുത്തി ദിൽഷ പ്രസന്നൻ 

ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് ദിൽഷ.  സീ മലയാളം ന്യൂസ് ഡെസ്ക്   Jul 04, 2022, 10:19 AM IST 1  /7  ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന…

Review

ആരോമൽ പൂവ് പോലെന്നിൽ’ ; റാമിന്റെയും സീതയുടെയും പ്രണയം അറിയിക്കുന്ന സീതാരമത്തിലെ ഗാനം 

കൊച്ചി : ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സീതാ രാമം സിനിമയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും.  ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ…

Talk

റിയാസ് LGBTQ നെ കുറിച്ച് പറഞ്ഞ ഭാഗം ബിഗ് ബോസ് ടിവിയിൽ നിന്നും വെട്ടി; ഷോയുടെ അണിയറ പ്രവർത്തകർക്കെതിരെ യുവാവിന്റെ കുറിപ്പ് 

Riyas Salim Bigg Boss Malayalam : ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയ ദിൽഷാ പ്രസന്നൻ ആണെങ്കിൽ വലിയ ഒരു വിഭാഗം പറയുന്നത് ഷോയുടെ യഥാർഥ വിജയി റിയാസ് സലീമാണെന്നാണ്. ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി സക്കൻഡ് റണ്ണറപ്പായി റിയാസ് പുറത്തായിപ്പോൾ ഷോയുടെ മറ്റ് മത്സരാർഥികൾ എല്ലാ ഒന്നടങ്കം പറഞ്ഞു റിയാസാണ് നാലാം സീസണിന്റെ യഥാർഥ വിജയി എന്ന്. ഷോയുടെ വിജയിയെ…

Movie

കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാൻ ഡിവൈഎസ്പി മാണി ഡേവിസിന്റെ യാത്ര; ‘പ്രൈസ് ഓഫ് പോലീസ്’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി 

തിരുവനന്തപുരം : എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു.  വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള…