Author: Demo Infynith

Movie

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു 

യുണീക്ക് മീഡിയ ഹബ്ബിന്റെ ബാനറിൽ അഭിരാമി ദയാനന്ദൻ അഭിനയിച്ചു ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു ജോബി നീലങ്കാവിൽ നിർമ്മാണം ചെയ്യുന്ന ഭൂമിയുടെ പോസ്റ്റർ റിലീസ് ആയി.. സന്ധ്യ സവിജിത്തിന്റെ വരികൾക്ക്ഡാർവിൻ ആലാപനം നൽകിയിരിക്കുന്നു.. സനീഷ് സച്ചു ഛായാഗ്രഹണം നിർവഹിക്കുന്നത്. അസോസിയേറ്റ് : ഐറിൻ ,സ്ക്രീൻ പ്ലേ ആകാശ്, ആർട്ട് : കമൽ,ശരത്.. അനിമേഷൻ : ദിനരാജ് , വിഷ്ണു ജി .. പ്രൊഡക്ഷൻ…

Movie

വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബൻ 

കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയാ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’…

Movie

പുത്തൻ സ്റ്റൈലിൽ സുരേഷ് ഗോപി; മേ ഹൂം മൂസയുടെ പുതിയ പോസ്റ്ററെത്തി 

കൊച്ചി  :  സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ.ചിത്രത്തിൽ ടൈറ്റിൽ റോളിലാണ്…

Movie

ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ 

കൊച്ചി:  ഷമ്മി തിലകനെ ‘അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നേരത്തെ ഷമ്മി തിലകനെ സംഘടനയിൽ നിന്ന്  റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി. അച്ചടക്ക ലംഘനം…

Serial

വെറുപ്പിൽ നിന്ന് ഇഷ്ടത്തിലേക്ക്; ഒരാഴ്ച കൊണ്ട് റിയാസ് പലരുടെയും ഇഷ്ട മത്സരാർഥി; എങ്ങനെ സംഭവിച്ചു? 

42 – മത് ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥി ആയിരുന്നു റിയാസ് സലിം. മോഹൻലാലിന് മുന്നിൽ റിയാസ് തന്നെ പരിചയപ്പെടുത്തിയ ആ എപ്പിസോഡ്. റിയാസിന്റെ ഗെയിം എന്താണെന്ന് പോലും അറിയുന്നതിന് മുൻപ് റിയാസിനെതിരെ ബോഡി ഷെമിങ്ങ് ഉൾപ്പെടെയുള്ള നിരവധി അനവധി കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് കവിഞ്ഞു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് റിയാസിനെ വേട്ടയാടാൻ…

Movie

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി 

നിവിൻ പോളി നായകനാകുന്ന മഹാവീര്യറിലെ  ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ലാലിൻറെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി ആണ് നടൻ ലാൽ എത്തുന്നത്.  മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ചിത്രം വേൾഡ് വൈഡ് റിലിസായി  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.എബ്രിഡ് ഷൈനാണ്  മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ…

Models

സ്വിം സ്യുട്ടിൽ സ്റ്റൈലായി മംമ്ത മോഹൻദാസ്; 

മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് ഇപ്പോൾ മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിക്കുകയാണ്.  2  /4  അഞ്ച് ദിവസം മുമ്പാണ് മംമ്ത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംമ്ത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത്  3  /4  ഇപ്പോൾ മംമ്തയുടെ സ്വിം സ്യുട്ടിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  4  /4  വൈറ്റ്  സ്വിം ഡ്രെസ്സിലാണ് താരം…

Movie, Review

ഒരു പക്കാ നാടൻ പ്രേമം 24- ന് 

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ജൂൺ 24 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം ” . മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ…

Movie

വനിതാ ശക്തീകരണ കാഴ്ചപ്പാട് ; രണ്ട് സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി 

തിരുവനന്തപുരം: ഡിവോഴ്സ്‌, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ്‌ നടപടി. സർക്കാരിന്‌ വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ്‌ രണ്ട്‌ ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്‌. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെ‌‌യര്‍മാന്‍ ഷാജി എന്‍ കരുണിന്‍റെ അപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം.2019-20 ബജറ്റിൽ വനിതാ സംവിധായകരുടെ രണ്ട്‌ സിനിമകൾ നിർമ്മിക്കാൻ 3 കോടി…

Movie

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു 

യുണീക്ക് മീഡിയ ഹബ്ബിന്റെ ബാനറിൽ അഭിരാമി ദയാനന്ദൻ അഭിനയിച്ചു ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു ജോബി നീലങ്കാവിൽ നിർമ്മാണം ചെയ്യുന്ന ഭൂമിയുടെ പോസ്റ്റർ റിലീസ് ആയി.. സന്ധ്യ സവിജിത്തിന്റെ വരികൾക്ക്ഡാർവിൻ ആലാപനം നൽകിയിരിക്കുന്നു.. സനീഷ് സച്ചു ഛായാഗ്രഹണം നിർവഹിക്കുന്നത്. അസോസിയേറ്റ് : ഐറിൻ ,സ്ക്രീൻ പ്ലേ ആകാശ്, ആർട്ട് : കമൽ,ശരത്.. അനിമേഷൻ : ദിനരാജ് , വിഷ്ണു ജി .. പ്രൊഡക്ഷൻ…