Author: Demo Infynith

Talk

അക്ഷയ് കുമാറിനൊപ്പം പ്രവർത്തിക്കുന്ന 22 ആമത്തെ പുതുമുഖമാണ് ഞാൻ; മാനുഷി ചില്ലർ 

2017 മിസ് വേൾഡ് വിന്നറായ മാനുഷി ചില്ലർ ആദ്യമായി അഭിനയിച്ച ചിത്രമാണ് അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാറിന്‍റെ നായികയായാണ് ആദ്യ ചിത്രത്തിൽത്തന്നെ മാനുഷി അരങ്ങേറിയത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാനുഷി തനിക്ക് സാമ്രാട്ട് പൃഥ്വിരാജിൽ ലഭിച്ച വേഷത്തെപ്പറ്റി സംസാരിച്ചിരുന്നു. തനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മനോഹരമായ അരങ്ങേറ്റമാണ് അക്ഷയ് കുമാറിനൊപ്പം ലഭിച്ചതെന്നാണ് മാനുഷി…

Review

ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്? 

ബെംഗളൂരു :  ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ട് നേടിയതായി റിപ്പോർട്ട്. ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. ചിത്രം ഇപ്പോഴും വളരെ വിജയകരമായി തീയേറ്ററുകളിൽ…

Models, Photo galary

അതിസുന്ദരിയായി നിവേദ; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു 

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിവേദ തോമസ്. ഇപ്പോൾ സ്റ്റൈലൻ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.  2  /4  2008 ൽ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ അഭിനയ രംഗത്തേക്ക് എത്തിയത്.  3  /4  വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിരുന്നു.

Models, Photo galary

വ്യത്യസ്ത സ്റ്റൈലിൽ ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട് 

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന് ആരാധകർ നിരവധിയാണ്.    2  /4  ഇപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം  3  /4  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു.  4  /4  ഐശ്വര്യ ലക്ഷ്മിയുടെ അവസാനം റിലീസായ…

Models, Photo galary

ബിക്കിനിയിൽ തിളങ്ങി ഫാമിലി മാനിലെ പോലീസ് ഉദ്യോഗസ്ഥ ശ്രെയ ധന്വന്തരി; കാണാം ചിത്രങ്ങൾ 

1  /6  2  /6  3  /6  4  /6  5  /6  6  /6  You May LikeDo You Speak English? Working A Job From Home Might Pay More Than You Think Jobs from home | Search|Sponsored Trending Photos 5 CBI 5 the Brain

Movie, Review, Talk

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ നായകനായ വിക്രം, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. തിയേറ്ററുകളിൽ രണ്ടാം ആഴ്ച അവസാനിക്കുമ്പോൾ, വിക്രം ലോകമെമ്പാടുമുള്ള 300 കോടി ക്ലബ്ബിൽ ഇടംനേടി. രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തിൽ, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ വിക്രം 300 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നുവെന്ന് മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.

Photo galary

കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന് 

തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് മഹാബലിപുരത്ത് നടക്കുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. നയൻസും വിക്കിയും പ്രണയത്തിലാകുന്നത്‌ നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു.   മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നത്. …

Talk

ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും”; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും 

നായയും മനുഷ്യനും തമ്മിലെ ആത്മബന്ധം കഥ പറയുന്ന ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ട്. കഥയുടെ  നിലയിൽ നോക്കിയാൽ വലിയ പുതുമയൊന്നും ചാർളിക്ക് അവകാശപ്പെടാൻ ഇല്ലെങ്കിലും ചിത്രത്തിലെ ഇമോഷനിൽ പ്രേക്ഷകർക്ക് മൂക്ക് കുത്തി വീഴുന്ന കാഴ്‌ചയാണ് തീയേറ്ററിൽ അനുഭവപ്പെടുന്നത്. കൃത്യമായി മനുഷ്യരുടെ ഇമോഷൻ വെച്ച് സംവിധായകൻ മലയാളിയായ കിരൺരാജ് കളിക്കുന്നുണ്ട്. സിനിമ തുടങ്ങുന്ന നിമിഷം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് കഥ പറയുന്ന രീതിയിൽ തന്നെയാണ്. ഓരോ…

Models

ഫോർമൽ ലുക്കിൽ സ്റ്റൈലിഷായി അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം 

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അപർണ ബാലമുരളി. ഇപ്പോൾ താരത്തിന്റെ ഫോർമൽ ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.  2  /4  മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെയാണ് അപർണ ബാലമുരളി ഏറെ ശ്രദ്ധ നേടിയത്.  3  /4  സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയതോടെ തമിഴിലും താരം ഏറെ ആരാധകരെ നേടി.

Photo galary

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്… സന്തോഷം വെളിപ്പെടുത്തി ഷംന കാസിം 

തന്റെ വിവാഹത്തെ കുറിച്ചാണ് താരം അറിയിക്കുന്നത്. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ.    2  /3  കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുന്നു എന്നാണ് ഷംന കുറിച്ചിരിക്കുന്നത്.