Author: Demo Infynith

Movie, Talk

തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ് 

പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം റിലീസ് വീണ്ടും മാറ്റിവച്ചു. പുതിയ റിപ്പോർട്ട് പ്രകാരം ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂൺ മൂന്നിനാണ് തുറമുഖം റിലീസ് ചെയ്യാനിരുന്നത്. നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത കാരണങ്ങളാൽ തുറമുഖം റിലീസ് വീണ്ടും നീട്ടേണ്ടി വന്നു എന്നായിരുന്നു ​ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരാഴ്ചത്തേക്ക് കൂടി റിലീസ് നീട്ടിയിരിക്കുകയാണ്. ജൂൺ 10ന് നിങ്ങൾക്ക് മുൻപിൽ…

Movie, Review, Style, Talk, Uncategorized

രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക് 

കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലെയും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ഇന്ത്യക്കുള്ളിൽ സൈന പ്ലെയിലൂടെ ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി  സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സർവൈവൽ ത്രില്ലർ…

Movie, Review, Talk, Uncategorized

ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത് 

വളരെ നാള്‍ ഷാരൂഖ് ഫാൻസിനെയും ചലച്ചിത്ര പ്രേമികളെയും ഒരേ പോലെ കുഴപ്പിച്ചിരുന്ന റൂമറുകൾക്ക് വിട പറഞ്ഞ്കൊണ്ട് ആറ്റ്ലീ – ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്‍റെ’ അനൗൺസ്മെന്‍റ് വീഡിയോ പുറത്തിറങ്ങി. ഒരു ചെറിയ ടീസർ പോലെ റിലീസ് ചെയ്ത ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഖ്യമുള്ള വീഡിയോയിൽ ഷാരൂഖ് ഖാന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കും കാണാൻ സാധിക്കും. ഇതോടെ 2023 ൽ റിലീസ് പ്രഖ്യാപിച്ച…

Models, Movie, Photo galary, Talk

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം 

സീരിയൽ രംഗത്തിലൂടെ എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ മൂകാംബിക ദർശനത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.  2  /4  ഇപ്പോൾ മലയാള സിനിമ രംഗത്തും താരം ഏറെ സജീവമാണ്.  3  /4   തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. 

Movie, Uncategorized

സുനൈനയുടെ ‘ റെജീന ‘ ഫസ്റ്റ് ലുക്ക് പുറത്തിറക്കി 

ചെന്നൈ :  പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ റെജീന ‘. സതീഷ് നായരാണ് ‘ റെജീന ‘യുടെ നിർമ്മാതാവും സംഗീത സവിധായകനും. പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് തിങ്കളാഴ്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമായിരിക്കും ‘…

Movie, Review, Style

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി 

ഹ്രസ്വ ചിത്രം റൂഹാനി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ ഈപ്പന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹ്രസ്വ ചിത്രം പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെയാണ് യൂടൂബില്‍ റിലീസ് ചെയ്തത്. സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമ്പോള്‍, ഒരു വീട്ടമ്മ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.  റൂഹാനിയില്‍ ചിത്ര ബാബു ഷൈന്‍ സുലു എന്ന കേന്ദ്ര കഥാപാത്രത്തേയും സാജിദ് റഹ്മാന്‍…

Movie, Talk, Uncategorized

മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

Kochi: നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണസംഘത്തിന്‍റെ  അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്  മാറ്റിയത്.  പീഡനകേസ് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന എഡിജിപി ക്വാറന്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചത്. അപേക്ഷ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, വെള്ളിയാഴ്ച വരെ വിജയ് ബാബുവിന്‍റെ  അറസ്റ്റിനുള്ള വിലക്ക് തുടരും.

Review, Serial

റോബിൻ ഫാൻസിനിടയിൽ ചർച്ച സജീവമാകുന്നു 

തിരുവനന്തപുരം : ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്ന് ഡോ.റോബിൻ രാധകൃഷ്ണനെ പുറത്താക്കിയതോടെ ഇനി ആരെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ് റോബിൻ ആർമി. റോബിന്റെ പ്രണയിനി (ദിൽഷ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും) ദിൽഷയ്ക്കോ അതോ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്ന മുഹമ്മദ് ബ്ലസ്ലിയെയോ പിന്തുണയ്ക്കണോ എന്നാണ് ആരാധകരിൽ ഉണ്ടായിരിക്കുന്ന ആശങ്ക. അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട്…

Movie, Talk

സേതുരാമയ്യർ നെറ്റ്ഫ്ലിക്സിലെത്തുന്നു; സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു 

കൊച്ചി : മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിൽ ചിത്രം ജൂൺ 12 മുതൽ പ്രദർശിപ്പിക്കും. ചിത്രത്തിൻറെ  സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാൽ സൺ നെക്സ്ടിൽ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.  മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5…