Author: Demo Infynith

Serial

ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടി പോയി, പിന്നെ നടന്നത് 

ഒരു ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടിയ ഒരു കഥയാണ് സിനിമ മേഖലയിലെ പ്രധാന വാർത്ത. ആരുടെയെങ്കിലും വിഷമം കണ്ടാൽ അലിഞ്ഞ് പോകുന്ന മനസ്സാണ് സൽമാൻറേതെന്നാണ് പൊതുവെയുള്ള ഇൻഡസട്രി സംസാരം. അത്തരത്തിൽ ഒരു ടീവി താരത്തിനു വേണ്ടിയും തൻറെ സഹായ ഹസ്തം നീട്ടിയെങ്കിൽ അതിൽ പിന്നെ അതിശയം ഒന്നുമില്ല. കഥ തുടങ്ങുന്നത് ഒരു ജിമ്മിൽ നിന്ന് പ്രമുഖ ടീവി അവതാരകൻ…

Serial

ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു 

ബി​ഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്ത് പോയിട്ടും അവിടുത്തെ സംസാര വിഷയമായി റോബിനും ജാസ്മിനും. ഇരുവരെയും പിന്തുണയ്ക്കുന്ന ബാക്കി ഹൗസ്മേറ്റ്സ് പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജാസ്മിന്റെ കോഫി പൗഡർ ആയിരുന്നു വിഷയം. ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത് എന്ന് റിയാസ് പറഞ്ഞതോടെ ബി​ഗ് ബോസ് വീട്ടിൽ വീണ്ടും തർക്കം ഉണ്ടാകുകയായിരുന്നു. …

Movie, Photo galary, Talk

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ 

3  /6  ഒപ്പം സിനിമയിലെ അസ്റ്റിസ്റ്റന്റ് അസോസിയേറ്റ സംവിധായകർക്ക് ടിവിഎസ് അപ്പാച്ചെ ബൈക്കും കമൽ ഹാസൻ സമ്മാനിച്ചു. 

Movie, Talk

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ 

നടൻ ജോണി ആന്റണിക്ക്  രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ജേഴ്സി സമ്മാനമായി നൽകി സഞ്ജു സാംസൺ. ഇത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണെന്ന് ജോണി ആന്റണി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ച കുറുപ്പിലൂടെയാണ് സഞ്ജു സാംസണിനെ കണ്ട വിവരവും, ജേഴ്സി നൽകിയ വിവരവും ജോണി ആന്റണി പങ്ക് വെച്ചത്. രാജസ്ഥാൻ റോയൽസിനെ ഏറെ ഇഷ്ടമാണെന്നും ജോണി ആന്റണി പറഞ്ഞു. സച്ചിൻ ശേഷം…

Movie, Talk

പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും 

കൊച്ചി:  കോമഡി എന്റെർറ്റൈനെർ ചിത്രം പത്രോസിന്റെ പടപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലാണ് റിലീസ് ചെയ്യുന്നത്. ജൂൺ 10 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൻറെ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ കേരളമാണ്. ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ ജൂൺ 19 ന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.  2022 മാർച്ച് 18…

Models, Photo galary, Style

സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം 

സാരിയിൽ അതിമനോഹാരിയായി എത്തിയിരിക്കുകയാണ്  മലയാളികളുടെ പ്രിയതാരം ശിവദ.  2  /4  ‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശിവദ.   3  /4  അതിന് ശേഷം നിരവധി സിനിമകളിലും താരം അഭിനയിച്ചു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ 12-ത് മാനാണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.  

Models, Photo galary, Style

പുത്തൻ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷായി സമാന്ത; ചിത്രങ്ങൾ കാണാം 

തെന്നിന്ത്യൻ താര സുന്ദരികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സമാന്ത രൂത്ത് പ്രഭു. ഇപ്പോൾ ബർബറി ബ്രാൻഡിന് വേണ്ടിയുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.  2  /4  ഗൗതം വാസുദേവ് ​​മേനോന്റെ തെലുങ്ക് ചിത്രം, യേ മായ ചേസാവേയിലൂടെയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തിയത്  3  /4  തുടർന്ന് നിരവധി തമിഴ്, തെലുഗു ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Photo galary, Talk

സുരഭി ലക്ഷ്മിയുടെ വെനസ്ഡേ വർക്കൗട്ട് ഇങ്ങനെ 

ഇന്നത്തെ വർക്കൗട്ട് കാർപോർച്ചിൽ’ എന്ന ക്യാപ്ഷനോടെ സുരഭി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  3  /3  ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്.