Author: Demo Infynith

Movie

കാതുവാക്കുള രണ്ടു കാതൽ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 

ചെന്നൈ  : വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തയി കാതുവാക്കുള രണ്ടു കാതൻ സിനിമ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മെയ് മുതൽ 27 സംപ്രേഷണം ചെയ്യും. ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. വിഘ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തരിക്കുന്നത്. ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര…

Models, Photo galary

മലയാളികളുടെ ഹൃദയം കീഴടക്കി രസ്ന പവിത്രൻ 

മലയാളികൾക്ക് ഏറെ പരിചിതയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.    2  /4  ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് പ്രേക്ഷകർ ആദ്യമായി തിരിച്ചറിയുന്നത്.   3  /4  പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിലാണ് ഊഴത്തിൽ രസ്ന എത്തിയത്.  4  /4  ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങളിലും താരം അഭിനയിച്ചു

Models

കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ സുന്ദരിമാരെ പിന്നിലാക്കി ഐശ്വര്യ റായ് 

ആ പതിവ് ഇക്കുറിയും തെറ്റിയില്ല. പൂക്കള്‍കൊണ്ട് അലങ്കരിച്ച കറുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു റെഡ് കാര്‍പ്പെറ്റില്‍  ഐശ്വര്യ റായ് എത്തിയത്. പൂക്കള്‍ നിറച്ച ഗൗണ്‍  പരിപാടിയിലെ വലിയ ആകര്‍ഷണമായിരുന്നു.   2  /5  ഐശ്വര്യ റായ് റെഡ് കാര്‍പ്പെറ്റില്‍ എത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സുന്ദരികളുടെ പ്രകടനം മങ്ങിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു….   3  /5  വര്‍ഷങ്ങളായി കാന്‍ ഫിലിം  ഫെസ്റ്റിവലിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ റായ്. ഇത്തവണ…

Movie

സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന കാർത്തി ചിത്രം ‘വിരുമൻ’ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു 

2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ‌ സൂര്യയും ജ്യോതികയും നിർമ്മിച്ച് കാർത്തി നായകനാകുന്ന ‘വിരുമൻ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ഓ​ഗസ്റ്റ് 31നാണ് വിരുമൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സംവിധായകൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കറാണ് ചിത്രത്തിലെ നായിക. എം മുത്തയ്യ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്.   ‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ തേരോട്ടം…

Review

ട്വിസ്റ്റുകളുടെ പെരുമഴ.. മോഹൻലാൽ -ജീത്തു ജോസഫ് പ്രതീക്ഷ തെറ്റിച്ചില്ല; ഞെട്ടിക്കും ഈ പന്ത്രണ്ടാമൻ 

12th Man Review: ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 12ത് മാൻ. ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.  11 കൂട്ടുകാർ ഒരുമിച്ച്…

Photo galary

വീണ്ടും ഗ്ലാമറസായി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറലാകുന്നു 

സിനിമയിലെ തിരിച്ചുവരവുകൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു നീണ്ട കാലത്തിന് ശേഷം സിനിമയിലേക്കുള്ള താരങ്ങൾ മടങ്ങിവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കാറുള്ളത്.     May 17, 2022, 12:19 PM IST 1  /6  വർഷങ്ങളോളം അഭിനയിച്ച് തങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ശേഷം ഒരു ബ്രേക്ക് എടുത്ത ശേഷം തിരിച്ചുവരാറുള്ള താരങ്ങളെ പ്രേക്ഷകർ ഉജ്വല സ്വീകരണമാണ് നൽകുന്നത്. …

Photo galary

വൈറ്റ് ഫ്ലോറൽ ഡ്രസിൽ സ്റ്റൈലിഷായി പൂർണിമ ഇന്ദ്രജിത്ത്, 

നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന താരമാണ് പൂർണിമ.  May 18, 2022, 16:02 PM IST 1  /4  താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.     2  /4  കഴിഞ്ഞ ദിവസം സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം പങ്ക് വച്ചിരുന്നു.    …

Models, Photo galary

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സാരിയണിഞ്ഞ് ദീപിക പദുകോണ്‍ 

75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചിരിയ്ക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്.  75-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ആരാധകരെ അമ്പരപ്പിക്കുകയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഉര്‍വശി റൗതേല, നവാസുദ്ദീൻ സിദ്ദിഖി , തമന്ന ഭാട്ടിയ തുടങ്ങിയവര്‍ ആ നിരയില്‍പ്പെടുന്നു…   75-ാമത്…

Movie

ആർആർആർ ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ; ചിത്രം സീ 5 ലും നെറ്റ്ഫ്ലിക്സിലും എത്തും 

മുംബൈ :  എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ ബോക്സ് ഓഫിസ് ബ്ലോക്ക് ബസ്റ്റർ ചിത്രം ആർആർആർ ഒടിടിയിൽ ഇന്ന് അർദ്ധ രാത്രിയെത്തും. സീ 5 ലും നെറ്റ്ഫ്ലിക്സിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ചിത്രത്തിന്റെ ഹിന്ദി, ഇംഗ്ലീഷ്  പതിപ്പുകളാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. അതേസമയം മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റൽ അവകാശങ്ങളാണ് സീ 5 നേടിയിരിക്കുന്നത്. 

Models

പുതിയ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ 

പുത്തൻ ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാ പുത്തൻ ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കൽ  2  /4  ചിത്രശലഭങ്ങളുടെ ‘അമ്മ എന്ന അടിക്കുറുപ്പോടെയാണ് റിമ കല്ലിങ്കൽ ചിത്രങ്ങൾ പങ്ക് വെച്ചത്.  3  /4  മലയാള സിനിമയിലെ സ്ത്രീകൾക്ക്  വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ താരങ്ങളിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ ണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കൽ