Author: Demo Infynith

Movie

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു 

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ…

Movie

വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് 

യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.  നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള…

Uncategorized

‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി.  

ചെന്നൈ : നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിനെതിരെ പരാതി. ചിത്രം ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നുവെന്നും  ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാട്ടി മുൻ ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് പരാതി നൽകിയത്. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ്, നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസ്.  ഡിസംബർ ഒന്നിനാണ്…

Movie

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  

ഓപ്പണ്‍ഹെയ്‌മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്‌മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ്…

Movie

പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന്  ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നോട്ടീസയച്ചു. 

ചെന്നൈ : പുതിയ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംവിധായകൻ വിഘ്നേഷ് ശിവന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ( എൽഐസി) നോട്ടീസയച്ചു. ഏഴു ദിവസത്തിനുള്ളിൽ പേര് മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ എൽഐസി- ലവ് ഇൻഷുറൻസ് കോർപറേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 2023 ഡിസംബറിലാണ് ചിത്രം അനൗൺസ് ചെയ്തത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേർന്നാണ്…

Movie

പ്രശസ്‌തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള കുടിപ്പകയുടെയും കഥ: 

കൊച്ചി : നവാഗതനായ ദർശൻ സംവിധാനം ചെയ്യുന്ന കെടാവിളക്ക് ചിത്രീകരണം തുടങ്ങി. യദു ഫിലിം ഫാക്‌ടറിയുടെ ബാനറിൽ സുധീർ സി ബി കഥ എഴുതി നിർമ്മിച്ച ചിത്രത്തിൽ ബിബിൻ പോലുക്കര, ഉണ്ണികൃഷ്‌ണൻ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ തമ്പി സ്വാതികുമാർ. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിൻ പോലുക്കര എന്നിവരാണ്. പുതുമുഖ നടന്മാരായ പാർത്ഥിപ് കൃഷ്‌ണൻ സനീഷ് മേലെ പാട്ട് എന്നിവർ മുഖ്യ…

Movie

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. 

ലോസ് ഏന്‍ജല്‍സ്: 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഭാഗമായിട്ടുള്ള ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും അ​ദ്ദേഹത്തിന്റെ (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ഓഫിന് പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മീന്‍പിടുത്തത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും…

Movie

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്‌ 

പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്‌. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്​.അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ്​ കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്​. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ,…

Uncategorized

ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. 

കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്.  ആഗോള തലത്തിൽ ശ്രദ്ധേയമായ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്,  കോമിക് ബുക്ക്…

Uncategorized

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി 

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ.  ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ച് സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതാണെന്നും സംവിധായകന്റെ മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലിയോ സിനിമ കണ്ട് തനിക്ക് മാനസിക സമ്മർദമുണ്ടായെന്നും നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും…