ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; ‘മോൺസ്റ്റർ’ ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട്
Monster Review: പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ – മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ മലയാളികൾ ഒരുപാട് കാത്തിരുന്ന മോൻസ്റ്റർ എന്ന സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ബാക്കിയാക്കി എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം നൽകിക്കൊണ്ടാണ് മോൻസ്റ്റർ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ആരാണ് മോഹൻലാൽ? ആരാണ് ലക്കി സിങ്ങ്? എന്തിന്…
HBD Soubin Shahir: ‘അവൻ ഒരു വജ്രം പോലെയാണ്’; സൗബിന് ‘നടികർ തിലകം’ ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ
ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രം 2023 ഫെബ്രുവരിയിൽ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സൗബിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ… ”അവൻ ഒരു വജ്രം പോലെയാണ്, വിലയേറിയതും അപൂർവവുമാണ്, അവന്റെ…
ബോളിവുഡ് തിരിച്ചു വരുന്നു; 100 കോടി കടന്ന് വിക്രം വേദയും
ഹൃത്വിക് റോഷന്‍റെയും സെയ്ഫ് അലി ഖാന്‍റെയും ആക്ഷന്‍ ത്രില്ലര്‍ വിക്രം വേദ ബോളിവുഡില്‍ കുതിപ്പ് തുടരുന്നു. 100 കോടി രൂപയിലേറെയാണ് ചിത്രം ആദ്യ ഒരാഴ്ച കൊണ്ട് നേടിയിരിക്കുന്നത് . കൊവിഡ് തകര്‍ത്ത ബോളിവുഡിന് ആശ്വസിക്കാം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.നേരത്തെ രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ബ്രഹ്മാസ്ത്ര 25 ദിവസം കൊണ്ട്…
വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം പുറത്ത്
കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബർ 21ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ്. കാര്‍ത്തി ആലപിച്ച സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഏറുമയിലേറി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ്…