Latest Posts

Photo galary, Style

പ്രാവിനെപോലെ പ്രിയങ്ക ചോപ്ര. 

പാരീസ്  ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ  പ്രമോഷനായി എത്തിയ  പ്രിയങ്ക ചോപ്ര  black and white dove gown ആണ് അണിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആകര്‍ഷകമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.      2  /5  റോബർട്ട് വുൺ  ഡിസൈന്‍ ചെയ്ത ഗൗൺ ധരിച്ച താരത്തെ  സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് സ്റ്റൈൽ ചെയ്തത്.  വളരെ ആകര്‍ഷകമായ സിമ്പിള്‍ മേക് അപ് ആയിരുന്നു  പ്രിയങ്ക…

Movie, Review

ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ 

ബോക്സോഫീസ് തേരോട്ടം തുടർന്ന് കമൽഹാസൻ  ചിത്രം   വിക്രം, അഞ്ച്  ദിവസം  പിന്നിട്ടപ്പോൾ  200 കോടിയാണ് ചിത്രം ആകെ നേടിയത്.വിജയ് സേതുപതി,ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് ,കാളിദാസ് ജയറാം   എന്നിവരും കമലിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ  വിക്രം സിവിധായകൻ  ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ…

Style, Uncategorized

ഇതിൽ ഏതാണ് ഒറിജിനൽ ഷാരൂഖ് ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ 

ഇബ്രാഹിം ഖാദ്രി എന്ന ഈ വ്യക്തിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ബോളീവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ആണെന്നേ ആരും പറയൂ. ഒരു നല്ല വേഷം ധരിച്ചാൽ ‘നിന്നെ കാണാൻ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ’ എന്ന് തമാശയ്ക്ക് പലരും പറയാറുണ്ട്. ഇത്തരത്തിൽ ഷാരൂഖിനെപ്പോലെയിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം ഖാദ്രി.  ഷാരൂഖിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന  ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്….

Models, Photo galary

ഫ്രീക്ക് ലുക്കിൽ സ്വാസിക 

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരം നല്ല ഫ്രീക്ക് ലുക്കിൽ എത്തിയിരിക്കുകയാണ്.  2  /4  2009 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായ നടിയാണ് സ്വാസിക.  3  /4  തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി പടി പടിയായി തന്റേതായ ഒരു സ്ഥാനം നേടിയെടുകയും ചെയ്തു  4  /4  സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്