Latest Posts

Movie

ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ മണിരത്നം പുറത്തിറക്കി 

മഞ്‌ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന ജാക്ക് ആൻഡ്‌ ജില്ലിന്റെ ടീസർ പുറത്തിറങ്ങി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഗോകുലം ഗോപാലൻ. സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ്‌…

Talk

അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: കങ്കണ 

ഡൽഹി ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു.

Models

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽ! 

അഭിനേത്രിയും അവതാരകയുമായ എസ്തര്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുത്തന്‍ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍ ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല! ​ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽമോഡേണ്‍ ഡ്രസില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് എസ്തര്‍ അനില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു താരം. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങളും എസ്തര്‍ നടത്താറുണ്ട്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. …

Interview, Movie

‘ജനഗണമന’ സിനിമ തീയേറ്ററുകളിൽ മികച്ച പ്രകടനo നടത്തുന്നു.’സിനിമയ്ക്ക് കിട്ടുന്ന കൈയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്’: ഡിജോ ജോസ് 

അപ്രിയ സത്യങ്ങളുടെ നേര്‍ക്കാഴ്ച, പ്രകടനങ്ങളുടെ കരുത്തില്‍ കൈയ്യടി നേടുന്ന ചിത്രം! പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജനഗണമന തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് നനേടിയിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടികഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണി നടൻ മമ്മൂട്ടിയോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രവും…