Latest Posts

Photo galary, Talk

തിരുപ്പതി: ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും 

ഇപ്പോഴിത തിരുപ്പതി ദർശനത്തിനെത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സൗജന്യമായി ഗെയിംസ് കളിയ്ക്കൂ, കൂടുതല്‍ പോയിന്റ്‌സ് നേടൂ.. തിരക്കുകൾക്കിടയിലും ക്ഷേത്രദർശനത്തിന് സമയം കണ്ടെത്താറുള്ളവരാണ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. അടുത്തിടെ ഇരുവരും ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴാനെത്തിയതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിത തിരുപ്പതി ദർശനത്തിനെത്തിയിരിക്കുകയാണ് വിഘ്നേഷും നയൻതാരയും. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. Also Read: മൈഥിലി…

Talk

രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ നാ​ഗ ചൈതന്യ. 

പ്രണയവും പ്രണയ വിവാഹങ്ങളും നിരവധി സിനിമാ മേഖലയിൽ സംഭവിക്കുന്നതാണ്. അത്തരത്തിൽ സംഭവിച്ചൊരു പ്രണയ വിവാഹമായിരുന്നു നടി സാമന്ത റൂത്ത് പ്രഭുവും നടൻ നാ​ഗ ചൈതന്യ അക്കിനേനിയും തമ്മിലുള്ളത്. 2021 ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു നാ​ഗചൈതന്യ-സാമന്ത വിവാഹം നടന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡി കൂടിയായിരുന്നു സാംമും ചായിയും. താൻ കളി കണ്ടിട്ടാണ്…

Talk

അനശ്വര രാജന്റെ മൈക്ക് ഉടൻ ഒടിടിയിലെത്തുന്നു; എവിടെ കാണാം? 

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മൈക്ക് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇന്ന്, ഒക്ടോബർ 20 അർദ്ധരാത്രിയോടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ആകെ മൂന്ന് ഒടിടി പ്ലാറ്റുഫോമുകളിലായി ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളായ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നിവിടങ്ങളിൽ ചിത്രം എത്തുന്നത്. ബോളിവുഡ് താരം ജോൺ…