Latest Posts

Review

ജീവിതത്തിനും മരണത്തിനുമിടയിലെ ചില നിമിഷങ്ങള്‍! നോവേഔട്ട്, ഉദ്വോഗഭരിതമായൊരു കാഴ്ചാനുഭവം! 

ജീവിതത്തില്‍ ഒരിക്കലെങ്കിലും മരണത്തേക്കുറിച്ച് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. ചിലരെങ്കിലും മരണത്തിലേക്ക് ഒരിക്കലെങ്കിലും ശ്രമിച്ചവരും ആയിരിക്കും. മരണത്തിൻ്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വിളിച്ച അനുഭവങ്ങളും അനുഭവിച്ചറിഞ്ഞവര്‍ക്ക് നോവേഔട്ട് ഒരു മികച്ച അനുഭവമായിരിക്കും. നവാഗതനായ നിധിന്‍ ദേവിദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത് രമേശ് പിഷാരടിയാണ്. ഡേവിഡ് ചെറിയാന്‍ (രമേശ് പിഷാരടി), കോവിഡ് പ്രതിസന്ധിയുടെ ഇരയായ ഒരു ബിസിനസുകാരനാണ്. പ്രണയ വിവാഹത്തോടെ…

Movie, Review

ഏഴ് ദിവസം കൊണ്ട് 800 കോടി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’ 

ബംഗളൂരു: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 800 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രം ബാഹുബലി ആദ്യഭാഗത്തിന്റെയും, തമിഴിൽ രജനികാന്ത് നായകനായ 2.0യുടെയും റെക്കോഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. നിലവിൽ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെജിഎഫ് 2. പ്രശാന്ത് നീൽ…

Photo galary

പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു 

കൊച്ചി : ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്ന  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14ന് സംപ്രേഷണം ചെയ്ത് തുടങ്ങും. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ. ഫഹദ്…

Interview

‘എനിക്കും പ്രശ്‌നങ്ങളുണ്ട്’ : വിജയ് സേതുപതി 

ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. ഇപ്പോൾ, തന്നെ ഒരു മോട്ടിവേഷണല്‍ സ്പീക്കറായി കാണേണ്ടെന്ന് തുറന്നു പറയുകയാണ് താരം. താന്‍ മോട്ടിവേറ്റ് ചെയ്യുന്നതല്ലെന്നും, തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍, എന്റെ ലൈഫ് എക്‌സ്പീരിയന്‍സ് വെച്ചു മറുപടി പറയുന്നു….